Description:
കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ രണ്ടാമത്തെ ഔട്ട്‌ലെറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഷെഫ്, സ്‌നാക്ക് മേക്കര്‍, ജ്യൂസ് മേക്കര്‍, ഡെലിലിവറി ബോയി എന്നിവരെയാണ് ആവശ്യം. പരിചയസമ്പന്നരായവര്‍ ഉടന്‍ തന്നെ ബന്ധപ്പെടുക. ഫോണ്‍: 9747137355, 6282375595.താമസ സൗകര്യമുണ്ട്.
Contact Information
Categories:
Hotels
Phone:
9747137355, 6282375595
Address:
Kanjirappally, Pala, Kottayam





