Description:
പാലാ - ആരക്കുന്നം - എറണാകുളം റൂട്ടില്‍ മുളന്തുരുത്തി - പുളിക്കമാലി മെയിന്‍ റോഡ് സൈഡില്‍ 1.83 ഏക്കര്‍ ഭൂമി വില്‍പ്പനയ്ക്ക്.
ഹൗസ്‌പ്ലോട്ട് തിരിക്കാനും വില്ലാ പ്രോജക്ട് തുടങ്ങാനും ഗോഡൗണ്‍ നിര്‍മ്മിക്കാനും ഫാമുകള്‍ നടത്താനും തുടങ്ങി വിവിധ ഉപയോഗത്തിന് സൗകര്യ പ്രദമായ കരഭൂമിയാണ്. വറ്റാത്ത വെള്ള സൗകര്യമുണ്ട്.
താല്പര്യമുള്ളവര്‍ ബന്ധപ്പെടുക...
ഫോണ്‍: - 9447913937






