GoClassi

September 25, 2025
Views: 216
Id: 13272

കൈരളി മര്‍മവൈദ്യശാല

  • Report
    Report This Listing
    Login Required
  • Download
  • Print
  • Bookmark
  • Share This Listing
images
images
images
images
images
thumbnailthumbnailthumbnailthumbnailthumbnail
Description:
നടുവേദനയ്ക്ക് ശാശ്വതപരിഹാരം

എത്ര പഴക്കമുള്ള നടുവേദനയും ഒറ്റത്തവണ നാഡീമര്‍മ-ബോണ്‍സെറ്റിംഗ് ചികിത്സയിലൂടെ സുഖപ്പെടുത്തുന്നു. നട്ടെല്ലിലെ കശേരുക്കളുടെ അകല്‍ച്ച, ഡിസ്‌ക് തെറ്റല്‍, ഞരമ്പ് ബ്ലോക്ക്, നീര്‍ക്കെട്ട്, ചതവ്, നട്ടെല്ല് വാതം, കൈപൊക്കാന്‍ പറ്റാത്ത അവസ്ഥ, കഴുത്ത് തിരിക്കാന്‍ വയ്യായ്ക, മുട്ട് വേദന, ഉപ്പൂറ്റി വേദന എ്‌നനിവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും പണച്ചിലവ് കുറഞ്ഞതും ഉടന്‍ ആശ്വാസം ലഭിക്കുന്നതുമായ ചികിത്സാരീതികള്‍.

മറ്റ് ചികിത്സകള്‍

കളരിമര്‍മ തിരുമ്മ് ചികിത്സകള്‍
ബോണ്‍ സെറ്റിംഗ്
സുജോക് തെറാപ്പി
റിഫ്‌ളക്‌സോളജി
ആയുര്‍വേദ ഒറ്റമൂലി നാട്ടുചികിത്സകള്‍

Contact Information
Categories:   
Address: Ambaranirappu,
Erattupetta,
Erattupetta, Kottayam, 686578
Videos
Shedule a Test Drive
[dhvc_form id="2578"]
Apply For TradeIn With Us
[dhvc_form id="2578"]
Send Your Offer
Send Message