Description:
ഇന്ത്യയിലെ ആദ്യകാല വാഷിംഗ് മെഷീനുകളിലൊന്ന്. ചെമ്പിലാണ് ഇത് തീര്‍ത്തിരിക്കുന്നത്. 65 വര്‍ഷം പഴക്കമുള്ള ഈ വാഷിംഗ് മെഷീന്‍ ഇന്നത്തെ തലമുറയ്ക്ക് തീര്‍ത്തും അപരിചിതമാണ്. താത്പര്യമുള്ളവര്‍ക്ക് വാങ്ങുന്നതിനായി നേരിട്ടുബന്ധപ്പെടാവുന്നതാണ്.
ഇതിന്റെ അടിഭാഗത്താണ് മോട്ടോര്‍ പിടിപ്പിച്ചിരിക്കുന്നത്. വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുക്കണം. പിന്നെ തുണിയിടണം. അന്നൊക്കെ സോപ്പുപൊടിയില്ല പകരം സോപ്പ് കലക്കി ഒഴിക്കണം. അല്ലെങ്കില്‍ തുണി സോപ്പിട്ട് ഇതിലേക്ക് ഇടണം. പിന്നെ മൂടിയടച്ച് പ്ലഗ് കുത്തി സ്വിച്ച് ഓണാക്കുന്നു. അരമണിക്കൂര്‍കൊണ്ട് തുണികള്‍ കഴുകി തീരും.
Contact Information
Price:
On Call
Categories:
Others
Phone:
9946359861
Address:
Poovathodu,
Bharananganam,
Pala, Kottayam, 686578
Bharananganam,
Pala, Kottayam, 686578
Email:
josejobin5@gmail.com




