പ്രകൃതിദത്തമായ രീതിയില്‍ ശേഖരിച്ച, കൃത്രിമ ചേര്‍ക്കലുകളില്ലാത്ത ശുദ്ധമായ തേന്‍.
കോട്ടയംജില്ലയില്‍ ചേന്നാട് സ്വദേശിയായ മുണ്ടാട്ട് കുറുവച്ചന്‍ എന്ന തേനീച്ച കര്‍ഷകന്റെ ഫാമിലെ ശുദ്ധമായ തേന്‍. 40ലേറെ വര്‍ഷങ്ങളായി തേനീച്ചകൃഷിരംഗത്തുണ്ട് കുറുവച്ചന്‍. 125ഓളം തേനീച്ചകൂടുകളുണ്ട് കുറുവച്ചന്. മധുരമേറുന്ന തേന്‍ തരുന്ന തേനീച്ചകളെ അതേ മാധുര്യത്തോടെയാണ് കുറുവച്ചന്‍ പരിപാലിക്കുന്നത്.
ഇടനിലക്കാരില്ലാതെ കര്‍ഷകനില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതിനാല്‍ ഗുണമേന്മയും വിശ്വാസ്യതയും ഉറപ്പ്. ആരോഗ്യത്തിനും രുചിക്കും സമന്വയമായ ഈ നാടന്‍ തേന്‍ നിങ്ങളുടെ വീട്ടിലേക്കും.
പ്രധാന സവിശേഷതകള്‍:
100% നാച്ചുറല്‍ തേന്‍
കൃത്രിമ മധുരവസ്തുക്കളോ കെട്ടിച്ചേര്‍ക്കലുകളോ ഇല്ല
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
പാനീയങ്ങള്‍, മിഠായികള്‍, ദിനംപ്രതി ഉപയോഗങ്ങള്‍ക്കായി അനുയോജ്യം
കര്‍ഷകനില്‍ നിന്ന് നേരിട്ട് ലഭിക്കുന്നത് കൊണ്ട് ഗുണമേന്മ ഉറപ്പ്
വിവിധ പായ്ക്കിംഗ് ഓപ്ഷനുകളില്‍ ലഭ്യമാണ് വീടുകളിലേക്ക് ഡെലിവറി സൗകര്യം
കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡറിനുമായി ബന്ധപ്പെടുക!




