100% സ്വാഭാവികവും ആരോഗ്യകരവും ശുദ്ധമായ രീതിയില്‍ തയ്യാറാക്കിയ കൂവപ്പൊടി വില്‍പ്പനയ്ക്ക്. ദഹനശക്തി വര്‍ധിപ്പിക്കാന്‍, ശരീരത്തിന് തണുപ്പ് നല്‍കാന്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യത്തിന് അനുയോജ്യമായ മികച്ച ഉല്‍പ്പന്നം. പായസം, കഞ്ഞി, വിഭവങ്ങള്‍ തുടങ്ങി വിവിധ പാചക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
ചെമ്മലമറ്റം സ്വദേശിയായ ടോമി എന്ന കര്‍ഷകന്‍ മൂന്നേക്കറോളം സ്ഥലത്ത് കൃഷിചെയ്ത് തയാറാക്കിയതാണ് ഈ കൂവപ്പൊടി.
പ്രധാന സവിശേഷതകള്‍:
100% നാച്ചുറല്‍, രാസവസ്തുക്കള്‍ ഇല്ല
ഹോംമെയ്ഡ് ഗുണമേന്മ
പാക്കിംഗില്‍ ലഭ്യം
പാചകത്തിനും ആരോഗ്യപാനീയങ്ങള്‍ക്കും അനുയോജ്യം
കൂടുതല്‍ വിവരങ്ങള്‍ക്ക് ഉടന്‍ ബന്ധപ്പെടുക. ശുദ്ധമായ കൂവപ്പൊടി നിങ്ങളുടെ വീടിലേക്ക് നേരിട്ട് ലഭ്യമാക്കുന്നു.






